Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.യു നേതാവ്...

കെ.എസ്.യു നേതാവ് ഒഴുക്കിൽപെട്ട് മരിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിൽ കെ.എസ്.യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു. കെ.എസ്.യു തളിപ്പറമ്പ് ബ്ലോക്ക്‌ സെക്രട്ടറി വടക്കാഞ്ചേരിയിലെ പി.വി. രാഹുൽ രഘുനാഥ് (27) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ വീടിനു സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. പരേതനായ രഘുനാഥ് - മായാദേവി എന്നിവരുടെ മകനാണ്. കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി എന്നിവർ അനുശോചിച്ചു. rahul raghunath ksu റാബിയ ന്യൂമാഹി: മങ്ങാട് ഈസ്​റ്റ്​ പള്ളൂരിൽ സുറുമ മൻസിലിൽ റാബിയ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ബഷീർ (കച്ചവടം ഈസ്​റ്റ്​ പള്ളൂർ), സുബൈർ (സൗദി), അൻവർ (ബഹ്റൈൻ), സുബൈദ, താഹിറ. മരുമക്കൾ: റഹ്മത്ത്, സൈബു, ഷംസാദ്, മമ്മു, റഹിം. rabiya new mahi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story