Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെക്യാട്...

ചെക്യാട് ആരോഗ്യപ്രവർത്തകക്ക്​ കോവിഡ്

text_fields
bookmark_border
പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിൽ ആരോഗ്യപ്രവർത്തകക്ക് കോവിഡ്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിലുൾപ്പെട്ടവർ പലരും പരിശോധനയുമായി സഹകരിക്കാത്തത് ആരോഗ്യ വകുപ്പിനെ കുഴക്കുകയാണ്. നേര​േത്ത നടത്തിയ പരിശോധനയിൽ പോസിറ്റിവായവരുടെ ബന്ധുക്കൾ പരിശോധനയുമായി സഹകരിക്കാത്തത് ഏറെ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. പൊലീസ് നടപടി സ്വീകരിച്ചതോടെ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവായി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യ വകുപ്പ് നിർദേശം കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. വളയം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ 26 പേർക്ക് നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story