Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടി​െൻറ അടുക്കളയിൽ...

വീടി​െൻറ അടുക്കളയിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
വീടി​ൻെറ അടുക്കളയിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി ഫറോക്ക്: വീടി​ൻെറ അടുക്കളയിൽ കയറിയൊളിച്ച പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കോടമ്പുഴ ചീരങ്ങോത്ത് പി.എം. ഷരീഫി​ൻെറ വീട്ടിലെ അടുക്കളയിലാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കയറിക്കൂടിയത്. വ്യാഴാഴ്ച രാവിലെയാണ് പാമ്പ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൂച്ചയെ വിഴുങ്ങിയ നിലയിലായിരുന്നു. ജബ്ബാർ, ലത്തീഫ്, കുഞ്ഞിക്കോയ എന്നിവർ ചേർന്ന് പിടികൂടി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story