Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടിമരങ്ങൾ തകർത്തു

കൊടിമരങ്ങൾ തകർത്തു

text_fields
bookmark_border
ആലക്കോട്: ചാണോക്കുണ്ട് ടൗണിലും വായാട്ടുപറമ്പ് കവലയിലും സ്ഥാപിച്ച കോൺഗ്രസ്​ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ചാണോക്കുണ്ട് ടൗണിലെ കൊടിമരം പൂർണമായും വായാട്ടുപറമ്പ് കവലയിലെ കൊടിമരം ഭാഗികമായുമാണ് തകർത്തത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​ പ്രവർത്തകർ ആലക്കോട് പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story