Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക് വൈദ്യുതി...

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
പുതിയതെരു: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യൂതി പോസ്​റ്റിലിടിച്ച് യുവാവ് മരിച്ചു. ചിറക്കൽ കാട്ടാമ്പള്ളി ഇടയിൽ പീടികയിലെ പറമ്പിൽ ഹൗസിൽ പി. ഷമിൽ (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച നാല് മണിയോടെ വളപട്ടണം ടോൾ ബൂത്ത്-കൊല്ലറത്തിക്കൽ റോഡിലാണ് അപകടം. കീരിയാട് ഹുസ്ന ഡ്രൈവിങ് സ്കൂളിന് സമീപത്തെ യുനൈറ്റഡ് സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂമിന് മുന്നിലുള്ള തൂണിലിടിച്ചാണ് അപകടം. കൊല്ലറത്തിക്കൽ ഭാഗത്തുനിന്നും വളപട്ടണം ഭാഗത്തേക്ക് പോവുകയായിരുന്ന ഷമിലിന് വളവിൽ വെച്ച് ബൈക്കി​ൻെറ നിയന്ത്രണം നഷ്​ടമാവുകയായിരുന്നു. അപകടം നടന്നയുടൻ സുഹൃത്തുക്കൾ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലക്കേറ്റ ഗുരുതര പരിക്ക്‌ കാരണം ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പിതാവ്: പി. മധു. മാതാവ്: ശ്രീന. സഹോദരങ്ങൾ: ഷിമിൽ (സി.പി.എം പരപ്പിൽ ബ്രാഞ്ച് അംഗം), ഷിജിൽ. സഞ്ചയനം ബുധനാഴ്ച. shamil bike accident puthiya theru നിസാർ- new മട്ടന്നൂർ: നിടുവോട്ടുംകുന്ന് കനാലിനുസമീപം ദാവാരി ഹൗസിൽ പരേതനായ വയലിൽ അബ്​ദുല്ലക്കുട്ടിയുടെ മകൻ ഡി. നിസാർ (53) നിര്യാതനായി. മാതാവ്: ദാവാരി ജമീല. ഭാര്യ: പി.കെ. സീനത്ത്. മക്കൾ: റിസ്​വാൻ, റിഷാൻ, റഫ്നാസ്. സഹോദരങ്ങൾ: അക്ബർ, റാഷിദ്, റഫ്ഷാദ്, ഉമൈബ, പരേതനായ സാജിർ. MTR OBIT-D.NISAR(50) ദാമോദരൻ ഏഴിലോട്: എടാട്ട് കുഞ്ഞപ്പൻചാലിലെ മത്ത്യാരി ദാമോദരൻ (84) നിര്യാതനായി. ഭാര്യ: താഴത്തെ പുരയിൽ ദേവൂട്ടി. മക്കൾ: ബാബു (ഇലക്ട്രീഷ്യൻ), രമേശൻ (ചുമട്ട്തൊഴിലാളി, പെരുമ്പ), ഉഷ (സ​െപ്ലെകോ, മാതമംഗലം), പരേതയായ നിഷ. മരുമക്കൾ: സീമ (മുത്തത്തി), വാണി (പൊയിനാച്ചി), രാജൻ (എരമം), സുരേന്ദ്രൻ (തലായി, കുഞ്ഞിമംഗലം). സഹോദരങ്ങൾ: കുഞ്ഞിരാമൻ മത്ത്യാരി, കാർത്യായനി (ഇരുവരും ചെറാട്ട്), ജാനകി (കാരാട്ട്, ഏഴിലോട്) പരേതയായ മാധവി (കാനായി). സഞ്ചയനം വ്യാഴാഴ്ച. damodaran ezhilode
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story