Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷ്ണൻ മാസ്​റ്റർ

കൃഷ്ണൻ മാസ്​റ്റർ

text_fields
bookmark_border
ഇരിയണ്ണി: അധ്യാപക സംഘടന നേതാവായിരുന്ന ഇരിയണ്ണിയിലെ കൃഷ്ണൻ മാസ്​റ്റർ (77) നിര്യാതനായി. അധ്യാപക സമരത്തിൽ പങ്കെടുത്ത് സസ്പെൻഷന് വിധേയനായിരുന്നു. ഭാര്യ: റിട്ട. അധ്യാപിക കെ.എസ്. രാധാമണിയമ്മ. മക്കൾ: രാജ്‌മോഹൻ (ക്ലർക്ക്, ബി.എ.ആർ .എച്ച്.എസ് ബോവിക്കാനം), കെ. രേഖ (അധ്യാപിക, വി.എ.എൽ.പി.എസ് പാടി), കെ.കെ രഞ്ജിത്ത് (സോഫ്റ്റ് വെയർ എൻജിനീയർ, മംഗളൂരു). മരുമക്കൾ: ധന്യ (അധ്യാപിക, ജി.എൽ.പി.എസ് ഉൗരകം, മലപ്പുറം), കെ.വി. സുചിത്ര(സിവിൽ സപ്ലൈസ് ഡിപ്പോ, കാസർകോട്), തമ്പാൻ (എ.എസ്.ഐ, കാഞ്ഞങ്ങാട് കൺട്രോൾ റൂം). സഹോദരങ്ങൾ: രമണി, പരേതനായ ഇ.കെ ഗോപാലൻ നായർ(മുൻ മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​). obit ksd krishnan master കാർത്യായനി അമ്മ ഇരിയണ്ണി: പയത്തിലെ മേലത്ത് കാർത്യായനി അമ്മ -----------------------------------നിര്യാതയായി. മക്കൾ: പുഷ്പലത, രവീന്ദ്രൻ, പ്രേമലത, അംബിക. മരുമക്കൾ: രാമചന്ദ്രൻ, ബാലകൃഷ്ണൻ, ഉദയൻ. obit ksd melath karthyayano amma
Show Full Article
TAGS:
Next Story