Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കപകടത്തില്‍...

ബൈക്കപകടത്തില്‍ യുവാവിന് പരിക്ക്​

text_fields
bookmark_border
ചെറുപുഴ: ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട്​ യുവാവിന് പരിക്കേറ്റു. പാണ്ടിക്കടവിലെ പി. സജിത്തിനാണ്​ (31) പരിക്കേറ്റത്. പുളിങ്ങോം ഭാഗത്തുനിന്ന്​ രാത്രി വൈകി ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ വയലായിക്കു സമീപം അപകടത്തില്‍പെട്ട്​ റോഡില്‍ വീഴുകയായിരുന്നു. ശനിയാഴ്ച പുലർച്ച രണ്ടോടെ പട്രോളിങ്​ നടത്തുകയായിരുന്ന ചെറുപുഴ പൊലീസാണ് സജിത്തിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ സജിത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story