Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുൽ മജീദ്

അബ്​ദുൽ മജീദ്

text_fields
bookmark_border
മുഴപ്പിലങ്ങാട്: കൂടക്കടവ് പഴയ റെയിൽവേ ഗേറ്റിനു സമീപം പുതിയപുരയിൽ (44) നിര്യാതനായി. കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്നു. കെ.കെ. മമ്മൂട്ടിയുടെയും പരേതയായ പി.പി. ആയിഷയുടെയും മകനാണ്. ഭാര്യ: റഹ്​മത്ത്. മക്കൾ: ഫർഹാദ്, സൽമാൻ. സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, റസാഖ്, ഇറമുല്ലാഹ്, മുസ്തഫ, സലീം, നാസർ. abdul majeed muzhupilanagad മുകുന്ദൻ തലശ്ശേരി: പുന്നോൽ വയക്കര ബാലൻ പീടികക്ക് സമീപം കുന്നുമ്മൽ ഹൗസിൽ വി.കെ. മുകുന്ദൻ (82) നിര്യാതനായി. ഭാര്യ: കെ. ലീല. മകൾ: വി.കെ. ധന്യ. മരുമകൻ: അനീഷ് (കെ.എസ്.ഇ.ബി, കോടിയേരി). mukundan tlsry കുഞ്ഞമ്മദ് മുസ്​ലിയാർ പെരിങ്ങത്തൂർ: 50 വർഷത്തോളമായി പുല്ലൂക്കര മഹല്ല് ജമാഅത്ത് ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു വരുന്ന മുടവന്തേരിയിലെ ആനപ്പാറക്കൽ താമസിക്കുന്ന ഏടേൻറവിട കുഞ്ഞമ്മദ് മുസ്​ലിയാർ (75) നിര്യാതനായി. ദീർഘകാലമായി പെരിങ്ങത്തൂർ ഒലിപ്പിൽ മദ്​റസയിലെ അധ്യാപകനുമാണ്. ഭാര്യ: ആനപ്പാറക്കൽ മറിയം (മുടവന്തേരി). മക്കൾ: നെബീസു, റാഷിദ് മാസ്​റ്റർ (അധ്യാപകൻ, ഫാറൂഖ് ഹൈസ്കൂൾ), ബഷീർ (ഖത്തർ). മരുമക്കൾ: ശബീന, അശ്റഫ്, മാഷിത്ത. സഹോദരങ്ങൾ: അബ്​ദുല്ല മുസ്​ലിയാർ, ആയിശ, മൂസ, പരേതരായ കുഞ്ഞാമി, കുഞ്ഞിപ്പാത്തു. obit kunjammed musaliyar കല്യാണി അമ്മ കാങ്കോൽ: കുണ്ടയംകൊവ്വലിലെ കെ.എം. കല്യാണി അമ്മ (82) നിര്യാതയായി. കാങ്കോൽ സ്​റ്റേറ്റ് സീഡ് ഫാമിലെ റിട്ട. ജീവനക്കാരിയാണ്. പരേതരായ തെക്കേടത്ത് ചിണ്ട പൊതുവാളുടെയും കെ.എം. ലക്ഷ്മി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കെ.എം. ചിണ്ടൻ കുഞ്ഞി നമ്പ്യാർ (കൊടക്കാട് സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), കെ.എം. കരുണാകരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.എം. നാരായണി അമ്മ (കാങ്കോൽ സ്​റ്റേറ്റ് സീഡ് ഫാം റിട്ട. ജീവനക്കാരി), കെ.എം. ദേവകി അമ്മ, പരേതയായ കാർത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച. Kalyani Ama1 kankol
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story