Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാപ്പു മുസ്​ലിയാർ

ബാപ്പു മുസ്​ലിയാർ

text_fields
bookmark_border
തേഞ്ഞിപ്പലം: പറമ്പിൽപീടിക അവരാതിയിൽ താമസിക്കുന്ന മേലാത്ത് മൊയ്തീൻ കുട്ടി മുസ്​ലിയാർ എന്ന (75) നിര്യാതനായി. കോഴിക്കോട് പന്നിയങ്കര, തലശ്ശേരി, വയനാട് എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബായി സേവനവനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: അഷ്റഫ് നിസാമി, സാബിറ, ലൈല, ബുഷ്റ. മരുമക്കൾ: റസാഖ് മുസ്​ലിയാർ കിഴിശ്ശേരി, സിദ്ദീഖ് സഖാഫി മണ്ണൂർ, ഹാഫിള് മുഹമ്മദ് ശാഫി സഖാഫി വെളിമുക്ക്, ശഹർബാൻ കാടപ്പടി. vallikkunnu-moideenkutti musliyaar രാഘവൻ നായർ ചൊക്ലി: കവിയൂരിലെ പുത്തൻപുരയിൽ രാഘവൻ നായർ (86) പുണെയിൽ നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: രാജൻ, സുനിത, ശശി (പുണെ), പ്രിയ (ദുബൈ). മരുമക്കൾ: വത്സല, സുനിൽ, ആൻറണി. സഹോദരങ്ങൾ: ഭാസ്കരൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, പരേതരായ ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ. സംസ്കാരം പുണെയിൽ നടന്നു. obit raghavan nair അഷ്‌റഫ് കണ്ണൂര്‍ സിറ്റി: തയ്യില്‍ കുറുവ റോഡിലെ ബൈത്തുല്‍ ആയിഷയില്‍ കച്ചേരി അഷ്‌റഫ് (50) നിര്യാതനായി. പരേതരായ എച്ച്.കെ മഹമൂദ് -കച്ചേരി ആയിഷബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫാറൂഖ്, ഷാഹുദ്ദീന്‍, റുഖ്‌സാന, ഷാഹിന. ashraf city 50
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story