Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരത്തിൽനിന്നുവീണ്...

മരത്തിൽനിന്നുവീണ് യുവാവ് മരിച്ചു

text_fields
bookmark_border
ആലക്കോട്: മരശിഖരം മുറിക്കുന്നതിനിടയിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു. തേർത്തല്ലി കോടോപ്പള്ളിയിലെ അജിത് കുമാറാണ് (30) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മരംമുറി തൊഴിലാളിയായ അജിത് തേർത്തല്ലിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തി​ൻെറ ശിഖരങ്ങൾ വെട്ടുമ്പോഴാണ് അപകടം. ഉടൻ ആലക്കോട് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടോപ്പള്ളിയിലെ ഞള്ളൻ ഗോവിന്ദൻ-ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരി: അമ്പിളി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്​കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ. Ajith Kumar Obvit_ALKD
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story