Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുൽ റഹ്മാൻ ഹാജി

അബ്​ദുൽ റഹ്മാൻ ഹാജി

text_fields
bookmark_border
ചെറുവത്തൂർ: കൊവ്വൽ ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് പൊറായിക് (92) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ മുൻ യൂനിറ്റ് പ്രസിഡൻറായിരുന്നു. ഭാര്യ: അഞ്ചില്ലത്ത് സാറമ്മ. മക്കൾ: കുഞ്ഞബ്​ദുല്ല (അൽ ഐൻ), അഷ്റഫ് ( റാസൽ ഖൈമ), സിദ്ദീഖ്, കബീർ (കുവൈത്ത്), റംല, സഫറ. മരുമക്കൾ: താഹിറ, കദീജ, റഷീദ, റൂബിന, അബ്​ദുൽ അസീസ് (ദുബൈ), ഇസ്മായിൽ. സഹോദരങ്ങൾ: പൊറായിക് മുഹമ്മദ് (മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം), കദീജ, സൈനബ, കുഞ്ഞാമിന, ആസിയുമ്മ, പരേതരായ അഹമ്മദ്, അബ്​ദുൽ കാദർ, ഇബ്രാഹിം, ആയിഷ. abdurahman haji
Show Full Article
TAGS:
Next Story