Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആമിന ഹജ്ജുമ്മ

ആമിന ഹജ്ജുമ്മ

text_fields
bookmark_border
കൊടിയത്തൂര്‍: കഴായിക്കല്‍ പരേതനായ തോട്ടകുത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ (88) നിര്യാതയായി. മക്കൾ: കെ.ടി. അബ്​ദുല്‍ ഹമീദ് ഹാജി (കേരള മുസ്​ലിം ജമാഅത്ത് മുക്കം സോണ്‍ പ്രസിഡൻറ്​), മുഹമ്മദ് ഹാജി (കെ.ടി സൂപ്പര്‍ മാര്‍ക്കറ്റ് കൂടരഞ്ഞി), അബ്​ദുള്ള, അബ്​ദുറഹിമാൻ (സൗദി), സഹീദ് (ഐ.സി.എഫ് ജിസാന്‍ സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി), ഫാത്തിമ, ഇത്തെയ്മ, കദീജ. മരുമക്കള്‍: വി.ടി. മുഹമ്മദ്, കടോടി അഹമ്മദ്, ആമിന, ജമീല, ആസിയ, ഫാത്തിമ, സാബിറ, പരേതനായ എം.എ ഹുസെെന്‍ ഹാജി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കഴുത്തൂട്ടിപ്പുറായ ജുമാമസ്ജിദ്​ ഖബർസ്​ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story