Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളർത്തുകിളി പാറിപ്പോയ...

വളർത്തുകിളി പാറിപ്പോയ വിഷമത്തിൽ നാലാം ക്ലാസുകാരി ജീവനൊടുക്കി

text_fields
bookmark_border
ഗൂഡല്ലൂർ: വളർത്തുകിളി പാറിപ്പോയ വിഷമത്തിൽ നാലാംക്ലാസുകാരി വിഷംകഴിച്ച്​ ജീവനൊടുക്കി. ഗൂഡല്ലൂർ ഹൈസ്​കൂൾ റോഡിലെ രാമസാമിയുടെ മകൾ സുശിത്ര (10) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്​ച വൈകീട്ടാണ് കുട്ടിയെ വിഷം ഉള്ളിൽചെന്ന നിലയിൽ ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരനിലയിലായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്​ച വൈകീട്ട് മരിച്ചു. വീട്ടിൽ വളർത്തിയിരുന്ന കിളി ശനിയാഴ്​ച പറന്നുപോയി തിരിച്ചെത്തിയില്ല. ഈ വിഷമത്തിലാണ് സുശിത്ര വിഷംകഴിച്ചത്. ഗൂഡല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കല്യാണി തിക്കോടി: പഴയ കാട്ടിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സത്യൻ, രാജൻ, ബാബു (ബഹ്​ൈറൻ), മല്ലിക. മരുമക്കൾ: രാഘവൻ (പയ്യോളി അങ്ങാടി), വനജ, വസന്ത, ലസിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story