Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെൽവത്ത്‌ മേരി

സെൽവത്ത്‌ മേരി

text_fields
bookmark_border
എരഞ്ഞിപ്പാലം: പോൾ നഗറിലെ പരേതനായ ആൻറണി സേവ്യറി​ൻെറ ഭാര്യ (88) നിര്യാതയായി. സൻെറ്​ വിൻസൻറ്​ കോളനി ഗേൾസ്‌ ഹൈസ്‌കൂൾ റിട്ട. അധ്യാപികയാണ്​. മക്കൾ: ജെസ്‌റ്റിൻ മേരി (റിട്ട. ഡ്രാഫ്‌റ്റ്‌സ്‌മാൻ, പി.ഡബ്ല്യു.ഡി), ജയ മേരി (ജെ.ഡി.ടി ഇസ്​ലാം ആർട്‌സ്‌ കോളജ്‌), ജോയ്‌സ്‌ മേരി (റിട്ട. അധ്യാപിക, ജി.യു.പി.എസ്‌ കുണ്ടുങ്ങൽ), ജെസിന്ത മേരി (ഡ്രാഫ്‌റ്റ്​സ്‌മാൻ, ഇറിഗേഷൻ ഡിപ്പാർട്മൻെറ്​), ജോൺ ക്രൂസ്‌ (ബിസിനസ്​). മരുമക്കൾ: കെ.ജെ. ഫ്രാൻസിസ്‌, സെൽവരാജ്‌, ഗിൽബർട്ട്‌, റെജി, സിന്ധു. തനിയൻ ബാലുശ്ശേരി: കിനാലൂർ ഏർവാടിമുക്കിലെ കിഴക്കുംവയൽ തനിയൻ (80) നിര്യാതനായി. ഭാര്യ: തനിയായി. മക്കൾ: വത്സല (അംഗൻവാടി വർക്കർ, കിനാലൂർ എസ്​റ്റേറ്റ്), ശശിധരൻ, സുരേഷ്, സന്തോഷ്, ഗിരിജ, അനീഷ്. മരുമക്കൾ: രാജൻ, രമാഭായ്, സോമസുന്ദരം. സഞ്ചയനം ബുധനാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story