Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചന്തു നായർ

ചന്തു നായർ

text_fields
bookmark_border
വടകര: പുത്തൂർ മീത്തലെ ചാലിൽ (94) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: റീജ, പ്രദീപൻ, ഷീബ. മരുമക്കൾ: രാജൻ, വിനോദൻ, സരിത. ആയിശ ഹജ്ജുമ്മ ഓമശ്ശേരി: പുത്തൻ വീടു പൊയിൽ പരേതനായ അബു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഇമ്പിച്യാലി ഹാജി, പോക്കർ ഹാജി, മുഹമ്മദ് അലി ഹാജി, അബ്​ദുൽ ഖാദർ, ഷൗക്കത്തലി, പരേതനായ മുജീബ് ഫാത്തിമ. മരുമക്കൾ: അബ്​ദുൽ അസീസ് അണ്ടോണ (റിട്ട. ഹെഡ്​മാസ്​റ്റർ എ.എൽ.പി.സ്​കൂൾ കളരിക്കണ്ടി), പാത്തുമ്മ, ഫാത്തിമ, സൗദ, സീനത്ത്, റംല, സലീന. സഹോദരങ്ങൾ: ടി.പി. ഇബ്രാഹിം ഹാജി, ഖദീജ, സൈനബ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story