Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണത്തിനെതിരെ ധർണ

text_fields
bookmark_border
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിൽക്കരുത് എന്നാവശ്യപ്പെട്ട് എൻ.സി.പി സൗത്ത്​​ ബ്ലോക്ക് കമ്മിറ്റി മുതലക്കുളം ബി.എസ്​.എൻ.എൽ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോബ് കാട്ടൂർ ഉദ്​ഘാടനം ചെയ്​തു. മുരളീധരൻ പട്ടേരി അധ്യക്ഷത വഹിച്ചു. പി.ആർ. സുനിൽ സിങ്​, നഗരസഭ സ്ഥിരംസമിതി ചെയർപേഴ്​സൻ അനിത രാജൻ, സിബി മാത്യു, കെ.മജീദ്, ജലീൽ കുറ്റിച്ചിറ, ഫിറോസ് വെള്ളയിൽ, നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story