Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവോവാദി ഭീഷണി;...

മാവോവാദി ഭീഷണി; തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി

text_fields
bookmark_border
കേളകം: മാവോവാദികൾ പതിവായി സന്ദർശനം നടത്താറുള്ള കേളകം പൊലീസ് സ്​റ്റേഷൻ പരിധിയിലെ കോളനികളിലും സമീപ വനപ്രദേശങ്ങളിലും തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി. രാമച്ചി കോളനികളിലും സമീപ മേഖലകളിലും മുപ്പതംഗ തണ്ടർബോൾട്ട് സേനയാണ് പരി​േ​​ശാധന നടത്തിയത്. അമ്പായത്തോട്, രാമച്ചി, ആറളം ഫാം പ്രദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്.
Show Full Article
TAGS:
Next Story