Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടികൃഷ്​ണൻ നായർ

കുട്ടികൃഷ്​ണൻ നായർ

text_fields
bookmark_border
മൊടക്കല്ലൂർ: കൈതാൽ (റിട്ട. സർവേയർ-76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഹരീഷ്​ (ഡീമെൻസ്​, ഒമാൻ), പ്രിയേഷ്​ (ശാന്തിഗിരി, കോഴിക്കോട്​), പ്രതീഷ്​ (ബിസിനസ്​, കോഴിക്കോട്​). മരുമക്കൾ: തുഷാര, രമ്യ, ദൃശ്യ. സഹോദരങ്ങൾ: പരേതനായ കുട്ടിനാരായണൻ നായർ, കുട്ടിമാളു അമ്മ, ജാനകി അമ്മ, ലക്ഷ്​മി. സഞ്ചയനം തിങ്കളാഴ്​ച.
Show Full Article
TAGS:
Next Story