Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്: മാവൂർ സ്വദേശി...

കോവിഡ്: മാവൂർ സ്വദേശി മരിച്ചു

text_fields
bookmark_border
മാവൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാവൂർ എഴുനിലത്ത് മുഹമ്മദ് ബഷീർ (80) നിര്യാതനായി. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്​ച പുലർച്ചയാണ് മരണം. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. മാവൂർ പാറമ്മലിൽ ബാഗ് നിർമാണ യൂനിറ്റ് നടത്തുകയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഫയാസ്, ഫസലുറഹ്മാന്‍, ഫിറോസ്‌, ഫൗഷാദ് (മൂവരും സൗദി), നാജിമ. മരുമക്കള്‍: റുബീന (മായനാട്), മുന്‍ഷിറ (മൂഴിക്കല്‍), മുഹ്സിന (കൊടിയത്തൂര്‍), ശരീഫാബി (മടവൂര്‍), റഫീക്ക് (എടപ്പാള്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story