Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനി സിറിൽ

ആനി സിറിൽ

text_fields
bookmark_border
ദേവഗിരി: പരേതനായ സിറിൽ എഡ്വേഡി​ൻെറ (റിട്ട. സുവോളജി ലാബ് ടെക്നീഷ്യൻ, ദേവഗിരി കോളജ്) ഭാര്യ (80) ഗൂഡല്ലൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: ബീന (ഗൂഡല്ലൂർ), റീന (ബത്തേരി), സീന (ടീച്ചർ, ചിന്മയ വിദ്യാലയ എച്ച്.എസ്.എസ്, കോഴിക്കോട്), ബിജു (തിരുവനന്തപുരം). മരുമക്കൾ: പരേതനായ ജേക്കബ്, മത്തായി, ജോൺസൺ (മുക്കം ടയേഴ്സ്, രാമനാട്ടുകര). കുഞ്ഞാമി പാലേരി: പുറവൂർ പരേതനായ മേടക്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (104) നിര്യാതയായി. മക്കൾ: കുഞ്ഞായിശ, ഇബ്റാഹീം ഹാജി, പാത്തു കിഴക്കൻ, അബ്​ദുല്ല (കച്ചവടം), മൊയ്തു (കുവൈത്ത്). മരുമക്കൾ: മറിയം, പോക്കർ, സാറ, സാറ പുളിയത്തിങ്കൽ, പരേതനായ അമ്മദ്. സഹോദരങ്ങൾ: പാത്തു, പരേതരായ മൊയ്തീൻ, ഇബ്റാഹീം, മൂസ, സൂപ്പി.
Show Full Article
TAGS:
Next Story