Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേരി പോൾ

മേരി പോൾ

text_fields
bookmark_border
ചീക്കിലോട്: ചെരിയേരി പറമ്പത്ത് പരേതനായ സി.പി. ഭാസ്​കരൻ മാസ്​റ്ററുടെ ഭാര്യ (78) നിര്യാതയായി. ടി.ടി.ഐ കോഴിക്കോട് റിട്ട. അധ്യാപികയാണ്​. മക്കൾ: സി.പി. ഷറോജ്, പരേതനായ ഷനോജ് ഭാസ്​കർ. മരുമകൾ: ബിന്ദു പൂഴിത്തോട് (അധ്യാപിക സൻെറ് മേരിസ് ഹൈസ്​കൂൾ കൂമുള്ളി). സഹോദരങ്ങൾ: ജൂലിയസ് പോൾ, വത്സൻ പോൾ, ഓസ്​റ്റിൻ പോൾ, പരേതരായ ബെറ്റി പോൾ, മാത്യു പോൾ. സംസ്​കാരം വ്യാഴാഴ്​ച രാവിലെ എട്ടിന്​ വെസ്​റ്റ്​ഹിൽ സെമിത്തേരിയിൽ.
Show Full Article
TAGS:
Next Story