Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാനൂരിൽ നേരിയ ഇളവുകൾ

പാനൂരിൽ നേരിയ ഇളവുകൾ

text_fields
bookmark_border
പാനൂർ: രണ്ടു ദിവസത്തെ സമ്പൂർണ ലോക്​ഡൗണിനുശേഷം . ഹോൾസെയിൽ അനാദി, പച്ചക്കറി കടകൾ രാവിലെ ആറുമുതൽ ഉച്ച 12 വരെയും മെഡിക്കൽ ഷോപ്പുകൾ രാവിലെ എട്ടുമുതൽ വൈകീട്ട്​ നാലുവരെയും പ്രവർത്തിക്കാം. അനാദി, പച്ചക്കറി, ബേക്കറി കടകളിൽ രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെ ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ രാവിലെ എട്ടുമുതൽ വൈകീട്ട്​ ആറുവരെ പാർസൽ മാത്രം വിതരണം ചെയ്യാം.
Show Full Article
TAGS:
Next Story