Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർവതി അമ്മ

പാർവതി അമ്മ

text_fields
bookmark_border
ഏഴിലോട്: കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിൽ ജീവനക്കാരനായിരുന്ന പരേതനായ മാവില കുഞ്ഞപ്പൻ നമ്പ്യാരുടെ ഭാര്യ ചീയ്യാലത്ത് കൈപ്രത്ത് (80) നിര്യാതയായി. മക്കൾ: വിലാസിനി, തമ്പാൻ (ഗവ. ഹൈസ്കൂൾ കുഞ്ഞിമംഗലം), തങ്കമണി. മരുമക്കൾ: ഇ.പി. ശ്രീധരൻ, പ്രിയ (പാണപ്പുഴ), എം.വി. ഗംഗാധരൻ (വ്യാപാരി, മാത്തിൽ). സഹോദരങ്ങൾ: സി.കെ. കല്യാണി അമ്മ, പരേതനായ സി.കെ. ചാത്തുക്കുട്ടി നമ്പ്യാർ. സഞ്ചയനം ചൊവ്വാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story