Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂരാട്...

മൂരാട് മത്സ്യക്കടയുടമക്ക് കോവിഡ്; കടയിലെത്തിയവർ നിരീക്ഷണത്തിൽ

text_fields
bookmark_border
പയ്യോളി: ദേശീയപാതയോരത്ത് പയ്യോളി -വടകര റൂട്ടിൽ മൂരാട് പാലത്തിന് തെക്കുഭാഗത്ത് മത്സ്യക്കട നടത്തുന്ന വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 'ബി.എം. ഫിഷ് മാർക്കറ്റ്' ഉടമയായ വില്യാപ്പള്ളി സ്വദേശിക്കാണ് (53) രോഗം. മറ്റ് അസുഖങ്ങളുള്ളതിനാൽ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 27 മുതൽ ആഗസ്​റ്റ്​ ഒന്നുവരെയുള്ള ദിവസങ്ങളിൽ മത്സ്യക്കടയിൽ ഇടപാട് നടത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സ്വയം ക്വാറൻറീനിൽ പോവുകയു​ം ചെയ്യണമെന്ന്​ ആരോഗ്യവകുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story