Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ ആദരിച്ചു

text_fields
bookmark_border
കണ്ണൂർ: ഗവ. സിറ്റി ഹൈസ്കൂളിൽ നിന്ന്​ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്​ നേടിയ മുഹമ്മദ് ഹിസർ ബിൻ അസ്​ലം, എസ്​.എസ്​.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്​ഥമാക്കിയ വി. നാജിഹ്, അലിഫ് ടാലൻറ് സംസ്ഥാന തല പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ യൂനുസ് വി. യൂസഫ് എന്നിവരെയും സൈക്ലോജിക്കൽ കൗൺസലിങ്​ ആൻഡ്​ ഗൈഡൻസിൽ ഉന്നത വിജയം നേടിയ അഫ്സൽ മഠത്തിലിനെയും പൂർവ വിദ്യാർഥി കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. എസ്​.എസ്​.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കാൻ പ്രവർത്തിച്ച അധ്യാപകരെയും ആദരിച്ചു. പൂർവ വിദ്യാർഥി കൂട്ടായ്മയുടെ പുരസ്കാര സമർപ്പണം കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്​റ്റർ, പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൂർവ വിദ്യാർഥി കൂട്ടായ്മ വാട്സ്ആപ്​ ഗ്രൂപ് ചീഫ് അഡ്മിൻ ടി.എം. അബ്​ദുൽ റഷീദിനെ ചടങ്ങിൽ മേയർ ആദരിച്ചു. cap ഗവ. സിറ്റി ഹയർ സെക്കൻഡറി സ്​കൂൾ പൂർവ വിദ്യാർഥി കൂട്ടായ്​മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത്​ ആദരിച്ച​േപ്പാൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story