Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടീം വെൽഫെയർ കൺട്രോൾ...

ടീം വെൽഫെയർ കൺട്രോൾ റൂം ആരംഭിച്ചു

text_fields
bookmark_border
ഫറോക്ക്: കോവിഡ് വ്യാപനത്തിനിടെ കാലവർഷവും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പി​ൻെറ പശ്ചാത്തലത്തിൽ വെൽഫെയർ പാർട്ടിയുടെ സേവനവിഭാഗമായ ടീം വെൽഫെയർ ചെറുവണ്ണൂരിൽ കൺട്രോൾ റൂം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ദുരിതാശ്വാസ രംഗത്ത് പരിചയ സമ്പന്നരായ വെൽഫെയർ വളൻറിയർമാർ ഏതു സാഹചര്യത്തെയും നേരിടാനുള്ള തയാറെടുപ്പുമായി രംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:
Next Story