Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബാരോഗ്യ കേന്ദ്രം...

കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
നന്മണ്ട: കൊളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിൽ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ സി.കെ. രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.പി. വാസു, എം.പി. മണി, ടി.പി. നിളാമുദ്ദീൻ, മെഡിക്കൽ ഓഫിസർ ഡോ. സരിത, ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, സൂരജ്, ശാന്ത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story