Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൗട്ട്​സ് ആൻഡ്​...

സ്കൗട്ട്​സ് ആൻഡ്​ ഗൈഡ്സ് വിദ്യാർഥികൾ കോവിഡ്​ സെൻററിന്​ ബെഡ്​ഷീറ്റുകൾ നൽകി

text_fields
bookmark_border
സ്കൗട്ട്​സ് ആൻഡ്​ ഗൈഡ്സ് വിദ്യാർഥികൾ കോവിഡ്​ സൻെററിന്​ ബെഡ്​ഷീറ്റുകൾ നൽകി ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തി​ൻെറ കീഴിൽ പൂവമ്പായി എ.എം.എച്ച്.എസ്.എസിൽ പ്രവർത്തനസജ്ജമായ കോവിഡ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക്​ പൂവമ്പായി ഹയർ സെക്കൻഡറി സ്​കൂൾ സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ് വിദ്യാർഥികൾ 50 ബെഡ്ഷീറ്റും 50 പില്ലോ കവറും നൽകി മാതൃകയായി. ഒാരോ യൂനിറ്റംഗങ്ങളും ഒരു ബെഡ്ഷീറ്റ്, പില്ലോ കവർ എന്ന രീതിയിലാണ് സമാഹരിച്ച് നൽകിയത്. സ്കൗട്ട്സ്​ ആൻഡ്​ ഗൈഡ്സ്​ പ്രതിനിധികളായ നിവേദ് കൃഷ്​ണ, ലിയ ഫാത്തിമ എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷിക്ക് കൈമാറി. വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, വാർഡ് അംഗം കെ. ദേവേശൻ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുഖ്​മാൻ, സ്കൗട്ട് മാസ്​റ്റർ പി.ടി. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story