Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ അങ്ങാടിയിൽ...

പൂനൂർ അങ്ങാടിയിൽ അണുനശീകരണം നടത്തി

text_fields
bookmark_border
പൂനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂനിറ്റി​ൻെറ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂനൂർ അങ്ങാടിയിലും കടകളിലും അണുനശീകരണം നടത്തി. പ്രസിഡൻറ്​ താര അബ്​ദുറഹ്​മാൻ ഹാജി, മണ്ഡലം പ്രസിഡൻറ്​ കെ. അബ്​ദുൽ ഷുക്കൂർ, സി.കെ. മൊയ്തീൻകുട്ടി ഹാജി, പി. മൊയ്തീൻ ഹാജി, സി.പി. അബ്​ദുൽ ഹക്കീം, എ.വി. അബ്​ദുന്നാസർ, കെ. അബ്​ദുൽ മജീദ്, സിദ്ദീഖ് സ്കൈവേ, ഷഹീർ കാവേരി, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story