Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗഹൃദപ്പെരുന്നാൾ

സൗഹൃദപ്പെരുന്നാൾ ഇന്ന്

text_fields
bookmark_border
മുക്കം: ജമാഅത്തെ ഇസ്​ലാമി ചേന്ദമംഗലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട്​ 4.30 സൂം സംവിധാനത്തിൽ സൗഹൃദപ്പെരുന്നാൾ സംഘടിപ്പിക്കുന്നു. ജമാഅത്തെ ഇസ്​ലാമി ജനാൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡൻറ്​ അബ്​ദുൽ മജീദ് കിളിക്കോട് അധ്യക്ഷതവഹിക്കും. എഴുത്തുകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ഒ. അബ്​ദുറഹ്മാൻ (മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ), മുക്കം വിജയൻ (കൗൺസിലർ, മുക്കം നഗരസഭ ),വി. കുഞ്ഞാലി (സംസ്ഥാന വൈസ്​ പ്രസി, എൽ.ജെ.ഡി), കെ.എ. ഖാദർ (ജില്ല വൈസ് പ്രസി., മുസ്​ലിം ലീഗ് ),ഫിലിപ് പാമ്പാറ (ജില്ല സെക്രട്ടറി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്),അഡ്വ. ചാത്തുക്കുട്ടി, എ.പി. മുരളീധരൻ, പി.ടി. കുഞ്ഞാലി, ബന്ന ചേന്ദമംഗലൂർ, കപ്പിയേടത്ത് ചന്ദ്രൻ, ഡോ. സുദീപ് കെ.എസ് എന്നിവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story