Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹ്രസ്വസിനിമാമത്സരം: ...

ഹ്രസ്വസിനിമാമത്സരം: സംഗീത്​ കൃഷ്​ണക്ക്​ ഒന്നാം സമ്മാനം

text_fields
bookmark_border
കോഴിക്കോട്​: കാലിക്കറ്റ്​ ആർട്​ ലവേഴ്​സ്​ അസോസിയേഷൻ (കല) യും സ്വദേശി മർമറി ഇറ്റാലിയയുമായി സഹകരിച്ച് നടത്തിയ ഹ്രസ്വസിനിമാമത്സരത്തിൽ ഏഴാംക്ലാസ്​ വിദ്യാർഥി സംഗീത്​ കൃഷ്​ണ സംവിധാനം ചെയ്​ത 'പ്ലക്ക' ഒന്നാം സമ്മാനം നേടി. ഗൗതം പ്രദീപ്​ നിർമിച്ച 'ലോക്​ഡൗൺ' രണ്ടാം സമ്മാനവും വിനോദ്​ കോവൂരി​ൻെറ 'ഒരു പ്രവാസിയുടെ മനസ്സ്​' മൂന്നാം സമ്മാനവും നേടി. പ്ര​േത്യക ജൂറി പുരസ്​കാരത്തിന്​ മകേശൻ നടേരിയുടെ 'അകലം​' അർഹമായി. 10,000,5000,3000 വീതമാണ്​ സമ്മാനത്തുക. കല പ്രസിഡൻറുകൂടിയായ കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ വിജയികളെ പ്രഖ്യാപിച്ചു. kala short filim കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഹ്രസ്വസിനിമാ വിജയികളെ പ്രഖ്യാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story