Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രേംചന്ദ്...

പ്രേംചന്ദ് കാലാതിവർത്തിയായ എഴുത്തുകാരൻ

text_fields
bookmark_border
കോഴിക്കോട് : സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതീയ ഗ്രാമങ്ങളുടെ നേരെ പിടിച്ച കണ്ണാടിയായിരുന്നു പ്രേംചന്ദി​ൻെറ രചനകൾ എന്ന് ഡോ. ആർ സു. മുൻഷി പ്രേംചന്ദി​ൻെറ 140 ജന്മവാർഷികാചരണത്തി​ൻെറ ഭാഗമായി രാഷ്​ട്ര ഭാഷ വേദി സംഘടിപ്പിച്ച പ്രേംചന്ദ് അനുസമരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർ.കെ ഇരവിൽ , കുയ്യ ലകണ്ടി ശ്രീധരൻ , ഹരികൃഷ്ണൻ പാറോപ്പടി, ശ്രീധരൻ പറക്കാസ്, കെ.പി. ആലികുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story