Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജനത പ്രവർത്തകർ...

യുവജനത പ്രവർത്തകർ അണുനശീകരണം നടത്തി

text_fields
bookmark_border
മേപ്പയൂർ: പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ലോക് താന്ത്രിക് യുവജനതാദൾ പ്രവർത്തകർ അണുനശീകരണം നടത്തി. വാർഡിലെ വായനശാലകൾ, ക്ലബുകൾ, റേഷൻ കടകൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവ ശുചീകരിച്ചു. കെ.എം. കൃഷ്ണൻ, ബി.ടി. സുധീഷ് കുമാർ, പി.കെ. രതീഷ്, കെ. ലികേഷ്, പി.കെ. ലാലുപ്രസാദ്, കെ.എം. ഷിബിൻ, ഇ.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story