Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെണ്ണക്കോട് കോവിഡ്​...

വെണ്ണക്കോട് കോവിഡ്​ പരിശോധന ഫലങ്ങൾ നെഗറ്റിവ്

text_fields
bookmark_border
ഓമശ്ശേരി: വെണ്ണക്കോട് നടന്ന കോവിഡ് പരിശോധനയിൽ പങ്കെടുത്ത 45 പേരുടെ ഫലം പുറത്തുവന്നു. എല്ലാവരും നെഗറ്റിവ് ആണ്. ശേഷിക്കുന്ന 55 പേരുടെ ഫലം പുറത്തുവരാനുണ്ട്. മുഴുവൻ പേരുടെ ഫലവും നെഗറ്റിവ് ആയത് നാട്ടുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസം പകർന്നു. ഇവിടെ നാലു പേർക്ക് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഇതിനെതുടർന്നാണ് വ്യാപക പരിശോധന നടത്തിയത്‌.
Show Full Article
TAGS:
Next Story