Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്ബാൾ കൂട്ടായ്മ...

ഫുട്ബാൾ കൂട്ടായ്മ വിദ്യാലയത്തിന് ഇൻ​െവർട്ടർ നൽകി

text_fields
bookmark_border
കൊടിയത്തൂർ: പന്നിക്കോട് പ്രീമിയർ ലീഗ് ഫുട്ബാൾ കൂട്ടായ്മയുടെ പന്നിക്കോട് എ.യു.പി സ്കൂളിൽ ഇൻവെർട്ടർ നൽകി. വൈദ്യുതി തടസ്സമുള്ള സമയത്ത് വിദ്യാർഥികളുടെ കമ്പ്യൂട്ടർ പഠനമടക്കം മുടങ്ങുന്ന സാഹചര്യത്തിലാണ് യുവാക്കൾ മുന്നിട്ടിറങ്ങി സഹായം നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക കെ.എ. ഷൈല ഇൻവെർട്ടർ ഏറ്റുവാങ്ങി. പി.പി.എൽ പ്രസി. ഉണ്ണി കൊട്ടാരത്തിൽ, സെക്രട്ടറി സക്കീർ താന്നിക്കൽ തൊടി, സി. ഫസൽ ബാബു, അജ്മൽ പന്നിക്കോട്, അംജദ് ഖാൻ, കെ.പി. വിനോദ്, കെ.കെ. സബീൽ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story