Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഠായിത്തെരുവ്​...

മിഠായിത്തെരുവ്​ കണ്ടെയ്​ൻമെൻറ്​ സോണിൽ

text_fields
bookmark_border
മിഠായിത്തെരുവ്​ കണ്ടെയ്​ൻമൻെറ്​ സോണിൽ കോഴിക്കോട്​: വലിയങ്ങാടി കണ്ടെയ്​ൻമൻെറ്​ സോണായി മാറിയതോടെ മിഠായിതെരുവ്​ അടഞ്ഞുകിടക്കും. വലിയങ്ങാടി വാർഡില​ുൾപ്പെടുന്ന കോടതി റോഡി​ൻെറ വടക്കുഭാഗത്തെ കോടതി സമുച്ചയങ്ങൾ, കോർപറേഷൻ ഒാഫിസ്​, ഫയർ സ്​റ്റേഷൻ, ആകാശവാണി നിലയം എന്നിവക്ക്​ പ്രവർത്തിക്കാൻ അനുമതിയുണ്ട്​. ഇൗ സ്​ഥാപനങ്ങളെ സോണിൽനിന്ന്​ ഒഴിവാക്കിയതായി കലക്​ട​ർ അറിയിച്ചു. അതേസമയം, വാർഡിലെ എസ്​.എം സ്​ട്രീറ്റ്​ ഉൾപ്പെടെയുള്ള മറ്റ്​ ഭാഗങ്ങൾ ക​െണ്ടയ്​ൻമൻെറ്​ സോണായിരിക്കും. ഭക്ഷ്യ, അവശ്യവസ്​​തു വിപണനം, മറ്റ്​ അവശ്യസർവിസുകൾ എന്നിവക്ക്​ നിരോധനം ബാധകമല്ലെന്ന്​ ഉത്തരവിൽ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story