Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ് ഹുസൈൻ

മുഹമ്മദ് ഹുസൈൻ

text_fields
bookmark_border
കോഴിക്കോട്: പഞ്ചായത്ത് ​െഡപ്യൂട്ടി ഡയറക്ടർ ഓഫിസ് റിട്ട. ജീവനക്കാരനായിരുന്ന എം. (72) ചീക്കിലോടുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ തലശ്ശേരി. മക്കൾ: മുഹമ്മദ് സലീം, റോഷ്‌നി(കാപ്പാട്), റൈഹാൻ, സൽമ. മരുമക്കൾ: റഫീഖ് കൊടുവള്ളി, സിറാജ്, രഹനാസ്(വടകര). സഹോദരങ്ങൾ: സുന്നിമ (കണ്ണൂർ), സഫിയാബി (തലശ്ശേരി), പ്യാരി, സറീന (വാണിമേൽ), ഷംഷാദ്, പരേതനായ മുഹമ്മദ് പാഷ. muhammed hussain
Show Full Article
TAGS:
Next Story