Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനരയംകുളത്ത് വീണ്ടും...

നരയംകുളത്ത് വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

text_fields
bookmark_border
കൂട്ടാലിട: നരയംകുളം വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. തണ്ടപ്പുറത്തുമ്മൽ ഗോപാലൻ നായരുടെ മരച്ചീനി കൃഷിയും തണ്ടപ്പുറത്തുമ്മൽ ബാലകൃഷ്ണൻ നായരുടെ ഇഞ്ചികൃഷിയുമാണ് നശിപ്പിച്ചത്. ഈ ഭാഗങ്ങളിൽ നിത്യവും രാത്രി ചെങ്ങോടുമലയിൽ നിന്നിറങ്ങുന്ന പന്നിക്കൂട്ടങ്ങൾ ഇടവിളകൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്.
Show Full Article
TAGS:
Next Story