Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയികളെ ആദരിക്കലും...

വിജയികളെ ആദരിക്കലും കരിയർ ടോക്കും നടത്തി

text_fields
bookmark_border
കൊടുവള്ളി: പട്ടിണിക്കര യു.പി തസ്​ലിം എജുക്കേഷനൽ ആൻഡ്​ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ വിജയികളെ ആദരിക്കലും കരിയർ ടോക്കും നടത്തി. സൈക്കോളജി വിഭാഗം ബിരുദതലത്തിൽ റാങ്ക് ഹോൾഡറായ കെ. അഫ്നിദ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, യു.എസ്.എസ്, എൽ.എസ്.എസ് നേടിയ വിദ്യാർഥികൾ എന്നിവരെയാണ് ആദരിച്ചത്. യു.പി. മജീദ്, പി. ആലി, മുജീബ് പട്ടിണിക്കര, പി.കെ. അബു ത്വാഹിർ, കെ.പി.എ.പി. ഫവാസ്, ഷിഹാബ്, കെ.കെ. മുഹമ്മദ് റാഫി, പി. സുഹൈൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story