Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
ഫറോക്ക്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനികൾക്ക് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫറോക്ക് ഏരിയ കമ്മിറ്റി ആദരം നൽകി. ഏരിയ പ്രസിഡൻറ്​ കെ.ടി. ബഹ്ജ ബതൂൽ ഉദ്ഘാടനം നിർവഹിച്ചു. ഫാത്തിമ സിറാജ്, ജിനാൻ എങ്ങാട്ടിൽ സാബിർ, കെ.ഫാത്തിമ, എം.ഫാത്തിമ സഫ, ഇ.കെ.റഹ്ഫ,ഇഷാ ഷെഹിൻ, കെ.ആയിഷ ലിയ എന്നിവരെയാണ് ആദരിച്ചത്. ഏരിയ സെക്രട്ടറി പി. മന്ന, വി.കെ. ഹിബ ഫാത്തിമ, കെ.ജവാദ ഫാത്തിമ, പി.സി.മർവ എന്നിവർ വിജയികളുടെ വീടുകളിൽ ചെന്ന് ഉപഹാര സമർപ്പണം നടത്തി.
Show Full Article
TAGS:
Next Story