Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡേറ്റ എന്‍ട്രി...

ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്

text_fields
bookmark_border
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാസ്പ് ഓഫിസില്‍ ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിലേക്ക് പ്ലസ് ടു, ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കും. 630 രൂപ ദിവസവേതനത്തിന് 89 ദിവസത്തേക്കാണ് നിയമനം. ആര്‍.എസ്.ബി.വൈ, കാസ്പ് ഓഫിസില്‍ ഡേറ്റ എന്‍ട്രി ഓപറേറ്ററായി ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, ഫോണ്‍ നമ്പര്‍ സഹിതം kaspmch10@gmail.com എന്ന ഇ-മെയിലിലേക്ക് 31 നകം അയക്കണം. സര്‍ട്ടിഫിക്കറ്റ്​ പകര്‍പ്പുകള്‍ അയക്കേണ്ടതില്ല.
Show Full Article
TAGS:
Next Story