Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈപ്പ് പൊട്ടി...

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

text_fields
bookmark_border
പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര, പള്ളിക്കുന്ന് അയേൺ വർക്​ഷോപ്പിനു മുന്നിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് ദുരിതമാവുന്നു. വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാണ്. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചെങ്കിൽ മാത്രമേ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ.
Show Full Article
TAGS:
Next Story