Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകീം പരീക്ഷ:...

കീം പരീക്ഷ: കേസെടുക്കേണ്ടത്​ അധികൃതർക്കെതിരെ -എം.കെ. രാഘവൻ

text_fields
bookmark_border
കോഴിക്കോട്: കീം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് തിരുവനന്തപുരത്തും കോഴിക്കോട്ടും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പരീക്ഷ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് കൂട്ടുവന്ന രക്ഷിതാക്കൾക്കെതിരെ കേസെടുത്ത നടപടി വിചിത്രവും അപലപനീയവുമാണ്​. തലസ്ഥാനത്തുൾപ്പെടെ അതീവജാഗ്രത നിലനിന്നപ്പോൾ കോവിഡ് സമൂഹ വ്യാപന ഭീഷണി വകവയ്ക്കാതെ കീം എന്‍ട്രന്‍സ് പരീക്ഷ നടത്തിയ സര്‍ക്കാര്‍ സംവിധാനങ്ങൾക്കാണ് യഥാർത്ഥത്തിൽ പിഴച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവരെ ശാസ്ത്രീയമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story