Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​: ചികിത്സക്ക്​...

കോവിഡ്​: ചികിത്സക്ക്​ ഒരുങ്ങി സ്വകാര്യ ആശുപത്രികളും

text_fields
bookmark_border
കോവിഡ്​: ചികിത്സക്ക്​ ഒരുങ്ങി സ്വകാര്യ ആശുപത്രികളും കോഴിക്കോട്: കോവിഡ്​ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സ്വകാര്യ ആശുപത്രികളും ഒരുങ്ങുന്നു. സർക്കാർ തീരുമാനത്തി​ൻെറ ഭാഗമായാണ്​ നടപടി. 100 കിടക്കകളുള്ള ഫസ്​റ്റ്​ ​ൈലൻ ട്രീറ്റ്​മൻെറ്​ സൻെററുകൾ ഒരുക്കാനാണ്​ ​ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്​. ആദ്യഘട്ടത്തിൽ നഗരത്തി​ൻെറ നാലു പ്രധാന ആശുപത്രികളിൽ ഒരുക്കാമെന്നാണ്​ സർക്കാർ തീരുമാനം. സ്​റ്റാർ കെയർ, ഇഖ്​റ, മൊടക്കല്ലൂർ എം.എം.സി, കെ.എം.സി.ടി ആശുപത്രികളാണ്​ സർക്കാർ തയാറാക്കിയ പട്ടികയിലുള്ളത്​. ഇവിടെ വരുന്ന ഗുരുതരാവസ്​ഥയിലല്ലാത്ത രോഗികളെ ഇവർക്ക്​ ചികിത്സിക്കാം. ചെലവ്​ രോഗികൾ വഹിക്കണം. മറ്റ്​ ആശുപത്രികളിൽ കോവിഡിതര രോഗികളെ ചികിത്സിക്കാനും സൗകര്യമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story