Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിറ്റ് വിതരണം

കിറ്റ് വിതരണം

text_fields
bookmark_border
പൂനൂർ: കോവിഡ് ദുരിതകാലത്ത് ഏറെ പ്രയാസമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‌ലിംലീഗ് ആവിഷ്കരിച്ച കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ചെയ്​തു. ജില്ല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്​റ്റർ ഉദ്​ഘാടനം നിർവഹിച്ചു. പ്രസിഡൻറ് സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. നാസർ എസ്​റ്റേറ്റ് മുക്ക്, വി.കെ.സി. ഉമർ മൗലവി, സി.കെ. ബദറുദ്ദീൻ ഹാജി, എം. പോക്കർകുട്ടി, എം.കെ. പരീത് മാസ്​റ്റർ, സി.പി. കരീം മാസ്​റ്റർ, പി.എച്ച്. ഷമീർ, ആർ.കെ. ഇബ്രാഹിം മാസ്​റ്റർ, വാഴയിൽ ലത്തീഫ്, യു.കെ. അബ്​ദുറഹിമാൻ, അസ്​ലം കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story