Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്‌കോളര്‍ഷിപ്​...

സ്‌കോളര്‍ഷിപ്​ നേടിയവരെ അനുമോദിച്ചു

text_fields
bookmark_border
മടവൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ മടവൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. 13 വിദ്യാര്‍ഥികള്‍ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിനും 12 വിദ്യാര്‍ഥികള്‍ യു.എസ്.എസ് സ്‌കോളര്‍ഷിപ്പിനും അര്‍ഹത നേടി. പ്രധാനാധ്യാപകന്‍ എം. അബ്​ദുല്‍ അസീസ്​ അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.വി. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ടി.കെ. അബ്​ദുറഹിമാന്‍ ബാഖവി, കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ വി. മുരളി കൃഷ്ണന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ വി. മെഹറലി, പി.ടി.എ പ്രസിഡൻറ്​ ടി.കെ. അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ സാബിറ മൊടയാനി. എം.പി. രാജേഷ്, പി. യാസിഫ്, വി. ഷക്കീല, കെ.കെ. ഫാത്തിമ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് സ്വാഗതവും പി. യാസിഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story