Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങ് വീണ് വീട്...

തെങ്ങ് വീണ് വീട് തകർന്നു

text_fields
bookmark_border
ഫറോക്ക്: ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് ഇരുനില വീട് ഭാഗികമായി തകർന്നു. ചെറുവണ്ണൂർ കൊളത്തറ പള്ളിപറമ്പ് കളത്തിങ്ങൽ ഹൗസിൽ മുഹമ്മദ് ഖാസിമി​ൻെറ വീടാണ് തകർന്നത്. മേൽക്കൂരയും പാരപ്പെറ്റും ഭാഗികമായി തകർന്നു. മേൽക്കൂര തകർന്ന് വീടിന് അകത്തേക്ക് ഓടുകൾ അടക്കം വീണതിനാൽ തറക്കും കോണിക്കും കേടു സംഭവിച്ചു. ചെറുവണ്ണൂർ വില്ലേജ് ഓഫിസർ സന്ദർശിച്ചു.
Show Full Article
TAGS:
Next Story