Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ​ദ്​​ഭാ​വ​ന...

സ​ദ്​​ഭാ​വ​ന സ്​​കൂ​ളി​ന്​ മി​ക​ച്ച വി​ജ​യം

text_fields
bookmark_border
കോ​ഴി​ക്കോ​ട്​: സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ സ​ദ്​​ഭാ​വ​ന വേ​ൾ​ഡ്​ സ്​​കൂ​ൾ നൂറുശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. മൗ​ശ്​​മി സാ​ജി​ദ്​ (98.2 ശ​ത​മാ​നം), ഹാ​ഷി​ർ ഫ​ഹാം ഹാ​രി​സ്​ (97.2 ), ദ​യി​ബ്​ വ​ഹീ​ദു​ദ്ദീ​ൻ (95.8 ) എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ വൺ നേടി. മൗ​ശ്​​മി സാ​ജി​ദിന്​ ഗ​ണി​തം, മ​ല​യാ​ളം വി​ഷ​യ​ത്തി​ലും ഹാ​ഷി​ർ ഫ​ഹാം ഹാ​രി​സിന്​ ഫ്ര​ഞ്ചിലും നൂറുശ​ത​മാ​നം മാ​ർ​ക്കുമുണ്ട്​. Photo മൗ​ശ്​​മി സാ​ജി​ദ്​, ഹാ​ഷി​ർ ഫ​ഹാം ഹാ​രി​സ്​, ദ​യി​ബ്​ വ​ഹീ​ദു​ദ്ദീ​ൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story