Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയ്യൂരിൽ...

മേപ്പയ്യൂരിൽ ​െഡങ്കിപ്പനി: പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്

text_fields
bookmark_border
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിൽ ആറ് വാർഡുകളിലായി 26 പേർക്ക് ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒന്ന്​, മൂന്ന്​, നാല്​, എട്ട്​, 11, 17 വാർഡുകളിലാണ് രോഗബാധയുണ്ടായത്. മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ​െഡങ്കിപ്പനി അവലോകന യോഗം ചേർന്നു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കി. പനി സർവേ​​​, ബോധവത്​കരണം, കൊതുക് ഉറവിട നശീകരണം, ഘഘുലേഖ വിതരണം, ഫോഗിങ്​ എന്നിവ നടത്തുന്നുണ്ട്. വെക്ടർ കൺട്രോൾ യൂനിറ്റി​ൻെറ നേതൃത്വത്തിൽ കൊതുകി​ൻെറ സാന്ദ്രതാപനവും നിരീക്ഷണവും നടത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story