Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎന്‍. ബാലന്‍...

എന്‍. ബാലന്‍ മാസ്​റ്റര്‍ അനുസ്മരണം

text_fields
bookmark_border
മേപ്പയൂർ: എന്‍.സി.പി ബ്ലോക്ക് സെക്രട്ടറിയായിരുന്ന എന്‍. ബാലന്‍ മാസ്​റ്ററുടെ ചരമദിനം ആചരിച്ചു. എൻ.സി.പി മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ല സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ നാരായണന്‍ മേലാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ ഇ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി. കുഞ്ഞിരാമന്‍ കിടാവ്, ഇ.എം. ശങ്കരന്‍, ടി.കെ. പ്രഭാകരന്‍, കെ. ഗംഗാധരൻ, വി.സി. രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story